ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഫിലിപ്പിൻ്റെ സഹോദരിയുടെ ഭർത്താവ് രമേശനെ കുടിയാൻമല പോലീസ് കസ്റ്റഡിയിലെടുത്തു
കടുത്ത പുക നിറഞ്ഞ കെട്ടിടത്തിൽ കുടുങ്ങിപ്പോയ നൂറിലധികം താമസക്കാരെ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് അതിസാഹസികമായാണ് പുറത്തെത്തിച്ചത്
പിണറായി വിജയൻ ആർ.എസ്.എസ് നേതാക്കളെ മസ്കറ്റ് ഹോട്ടലിൽ ഒളിച്ചുപോയി കണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി
കുഞ്ഞിന് മുലപ്പാൽ നൽകിയതിന് പിന്നാലെ പാൽ ശ്വാസകോശത്തിൽ കുടുങ്ങുകയും കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു
ഇൽഫാത്ത് റഫറിയായപ്പോഴെല്ലാം മെസ്സിയുടെ ടീം ജയിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച
FIFA WORLDCUP 2026: തീപാറും പോരിനായി മെസ്സിയും ഹാരി കെയ്‌നും നേർക്കുനേർ, ഇന്ത്യൻ സമയം രാത്രി 12:30ന്
1986-ലെ മറഡോണയുടെ ‘ഹാൻഡ് ഓഫ് ഗോഡ്’ മുതലുള്ള ഇംഗ്ലണ്ട്-അർജന്റീന ഫുട്ബോൾ വൈരം ചരിത്രപ്രസിദ്ധമാണ്
ഇനി 99% ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം.
ഗ്രാന്‍ഡ് ഫിനാലെ ഡിസംബർ 27 ന്