സ്മിത സുന്ദേരശ്വന്‍ വര്‍ക്കല മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.
ബി ഗോപാലകൃഷ്ണന്‍ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൗര കൂട്ടായ്‌മയായ ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും സിജിഐയും സഹകരിച്ചാണ് പരിപാടി നടപ്പിലാക്കിയത്.
വടക്കേ അമേരിക്കയിൽ ശനിയാഴ്ച വരെ ചിത്രം ഏകദേശം 11 മില്യൺ ഡോളർ നേടി കഴിഞ്ഞു
2001 സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് ശേഷം ഭീകര വിരുദ്ധ പോരാട്ട ഏജന്‍സിയായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ മുള്ളർ നവീകരിച്ചു
ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
2021-ൽ യുഡിഎഫിനെ പിന്തുണച്ച എസ്‌ഡിപിഐ ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത് വോട്ട് വിഭജനത്തിന് വഴിയൊരുക്കും
സുഡാൻ സൈന്യവും അർധസൈനിക റാപിഡ് സപ്പോർട്ട് ഗ്രൂപ്പും തമ്മിൽ മൂന്ന് വർഷമായി നടക്കുന്ന സംഘർഷത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 2000 കവിഞ്ഞതായി ടേഡ്രോസ് പറഞ്ഞു
ആർത്തവ ആരോഗ്യം ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് ശേഷം, സിബിഎസ്ഇ എല്ലാ അഫിലിയേറ്റഡ് സ്കൂളുകളും പുതിയ ആർത്തവ ശുചിത്വ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു.