മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്
പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്.
പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്.
48 മണിക്കൂറിനകം ഹോര്‍മൂസ് തുറന്ന് നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് അന്ത്യശാസനം നല്‍കിയത്.
ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
സംസ്ഥാനത്തൊട്ടാകെ ഇതുവരെ 341 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും.
ലോക്സഭയില്‍ പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവ്
പിണറായി വിജയനുമായും എംവി ഗോവിന്ദനുമായും കൃത്യമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തതെന്നും ഭാരവാഹികള്‍
"മരിക്കുന്നത് വരെ എംഎൽഎ ആകണമെന്ന സുധാകരൻ്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല "
മുഖ്യമന്ത്രിയെ വിമര്‍ശിക്കും. പക്ഷെ ചീത്ത പറയില്ല. അത് എന്റെ ഗുരുത്വമെന്നും ജി സുധാകരന്
സ്മിത സുന്ദേരശ്വന്‍ വര്‍ക്കല മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.