ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെയും ബാസിജ് പാരാമിലിട്ടറി ഫോഴ്സ് തലവൻ ഗുലാം റെസ സുലൈമാനിയെയും കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ വധിച്ചിരുന്നു.
സ്കൂൾ പ്രിൻസിപ്പലിൻ്റെ പരാതിയെ തുടർന്ന് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുക്രേനിയൻ അംബാസഡർ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അഡ്വ. വി പി അബ്ദുള്‍ റഷീദ്
ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് വിജയ്
ലയാളസംഗീത ലോകത്തെ കുലപതി കെ. രാഘവന് മാസ്റ്ററുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്നത് ഈ പാര്‍ക്കിലാണ്
'എംപിമാർ മത്സരിക്കേണ്ടതില്ല 'എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നിലപാട്
കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.
വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോ നടന്നു