പതിനാലാം മലയാളോത്സവത്തിന് മുംബൈയിൽ  തിരശ്ശീല വീണു.

പതിനാലാം മലയാളോത്സവത്തിന് മുംബൈയിൽ തിരശ്ശീല വീണു.

പ്രശസ്ത സിനിമാ-സീരിയല്‍ നടനും, അവതാരകനും, പ്രഭാഷകനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ കിഷോര്‍ എന്‍. കെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.