ആശുപത്രി ഭരണസമിതിക്കെതിരെ ഇ.കെ. പവിത്രൻ നടത്തിയ ദീർഘകാലത്തെ നിയമപോരാട്ടത്തിന്റെ ഫലമായാണ് ഈ നടപടി.
നിർബന്ധിത വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടിയെ അമ്മയുടെ യഥാർത്ഥ മതം അനുസരിച്ച് തിരിച്ചറിയും
കൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുള്പ്പെടെയുള്ളവരെയാണ് ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിൽ മിന്നൽ പരിശോധന നടന്നു.
ഖാർഗ് ദ്വീപിലെ എണ്ണ സംസ്കരണ, വിതരണ സംവിധാനങ്ങൾ ഒന്നാകെ നശിപ്പിക്കുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എൽപിജി കൺട്രോൾ ഓർഡറിൽ ഇതുസംബന്ധിച്ച ഭേദഗതി വരുത്തി
യുഎഇ നിയമപ്രകാരം ഒരു വർഷത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവർ ചെയ്‌തതെന്ന് അറ്റോർണി ജനറൽ
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യുഎസ് യുദ്ധക്കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും മുന്നറിയിപ്പ്.
അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കരുനാഗപ്പള്ളി പൊലീസ് അവഗണിക്കുകയായിരുന്നു.