തെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത മുന്നില്‍ കണ്ടാണ് നേരത്തെ ഉത്തരവിറക്കിയത്
സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചതോടെ യുവതിയുടെ നാടകം പൊളിയുകയായിരുന്നു
വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 2 മാർക്ക് മുതൽ പരമാവധി 100 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കും
ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോള്‍ തെറ്റിപ്പോയതാണെന്ന് യുവാക്കള്‍
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരന്
ഇറാൻ്റെ വൈദ്യുതി സംവിധാനങ്ങളെ തൊട്ടാൽ അരമണിക്കൂറിനുള്ളിൽ പശ്ചിമേഷ്യൻ മേഖലയെയാകെ ഇരുട്ടിലാകുമെന്ന് ഇറാൻ
ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ കമ്മീഷന്റെ പ്രഖ്യാപനമുണ്ടായേക്കും
ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു
മകളെ മതംമാറ്റാനായി തട്ടിയെടുത്തു എന്നാണ് പിതാവിന്റെ ആരോപണം.