ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും വൻ സ്ഫോടന പരമ്പര

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും വൻ സ്ഫോടന പരമ്പര

ഇറാനിൽ 1,348 പേരും ഇസ്രായേലിൽ കുറഞ്ഞത് 15 പേരും ഏഴ് യുഎസ് സൈനികരും ഗൾഫ് രാജ്യങ്ങളിൽ 17 പേരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകൾ.

ട്രംപ് താരിഫ് : 'അന്യായമായ വ്യാപാരം' ആരോപിച്ച് ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയ്‌ക്കെതിരെ യുഎസ് അന്വേഷണം

ട്രംപ് താരിഫ് : 'അന്യായമായ വ്യാപാരം' ആരോപിച്ച് ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയ്‌ക്കെതിരെ യുഎസ് അന്വേഷണം

ആഗോള വാണിജ്യത്തെ തകര്‍ക്കാന്‍ കഴിയും വിധമുള്ള ഘടനാപരമായ അമിത ശേഷിയുടെ പേരിലാണ് നടപടി

രാജ്യത്ത് ഊർജ്ജ സുരക്ഷ അപകടത്തിലെന്ന് രാഹുൽ : ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി

രാജ്യത്ത് ഊർജ്ജ സുരക്ഷ അപകടത്തിലെന്ന് രാഹുൽ : ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി

ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് രാഹുൽ

ഇനി പഴയ സ്‌റ്റൗവ് പൊടിതട്ടി എടുക്കാം : 40,000 കിലോലിറ്റർ മണ്ണെണ്ണ  അധികം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇനി പഴയ സ്‌റ്റൗവ് പൊടിതട്ടി എടുക്കാം : 40,000 കിലോലിറ്റർ മണ്ണെണ്ണ അധികം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പാചകവാതകത്തിന് ബദലായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ മണ്ണെണ്ണ അധികമായി അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

എല്ലാവർക്കും റൂം ഷെയർ നൽകാനാകില്ല; പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

എല്ലാവർക്കും റൂം ഷെയർ നൽകാനാകില്ല; പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

ഭൂവുടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ വ്യക്തമാക്കുകയും ലീസിങ് നിയമങ്ങൾ നിശ്ചയിക്കുകയും അവ ലംഘിക്കുന്നവർക്ക് പിഴ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നതാണ് പുതിയ നിയമം

സിലിണ്ടർ കിട്ടാനില്ല, പരാതിയുമായി ഉപഭോക്താക്കള്‍

സിലിണ്ടർ കിട്ടാനില്ല, പരാതിയുമായി ഉപഭോക്താക്കള്‍

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴും, അതല്ല യാഥാര്‍ഥ്യമെന്നാണ് സാധാരണക്കാര്‍ പറയുന്നത്.

സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം; പുതിയ നിബന്ധനകൾ

സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം; പുതിയ നിബന്ധനകൾ

തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്