നഴ്‌സുമാരുടെ സമരം:  ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതി

നഴ്‌സുമാരുടെ സമരം: ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാൻ പാടില്ലെന്ന് ഹൈക്കോടതി

സ്വകാര്യ ആശുപത്രി മാനേജ്‌മെൻ്റുകളുടെ സംഘടന നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

 " സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി ": വിഡി സതീശൻ

" സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി ": വിഡി സതീശൻ

കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് നൂറ്റിപ്പത്ത് ശതമാനം ഉറപ്പാണെന്ന്‌ കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി

ലോക്‌സഭാ സ്‌പീക്കർക്കെതിരായ  പ്രമേയം : ഭരണഘടന സംരക്ഷിക്കുക ലക്ഷ്യമെന്ന് ഗൗരവ് ഗൊഗോയ്

ലോക്‌സഭാ സ്‌പീക്കർക്കെതിരായ പ്രമേയം : ഭരണഘടന സംരക്ഷിക്കുക ലക്ഷ്യമെന്ന് ഗൗരവ് ഗൊഗോയ്

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ സ്‌പീക്കർ അനുവദിച്ചിരുന്നില്ല.

എൽപിജി ക്ഷാമം തടയാൻ കേന്ദ്രം; രാജ്യത്ത് 'അവശ്യചരക്കു നിയമം' നടപ്പാക്കി

എൽപിജി ക്ഷാമം തടയാൻ കേന്ദ്രം; രാജ്യത്ത് 'അവശ്യചരക്കു നിയമം' നടപ്പാക്കി

ഇറക്കുമതിയിലുണ്ടായേക്കാവുന്ന കുറവ് പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം

ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ  പദവി ലഭിച്ചു

ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

പ്രഖ്യാപിത ലക്ഷ്യമായ കൽപ്പിത സർവകലാശാലയിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ്‌ സ്വയംഭരണ പദവി എന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ