മൂന്ന് മിനിറ്റ് ചാർജ് ചെയ്‌താൽ ഒരു മണിക്കൂർ ഉപയോഗിക്കാം: സോണിയുടെ പുതിയ 'ലിങ്ക്ബഡ്‌സ് ക്ലിപ്പ് ' ഇന്ത്യൻ വിപണിയിൽ

മൂന്ന് മിനിറ്റ് ചാർജ് ചെയ്‌താൽ ഒരു മണിക്കൂർ ഉപയോഗിക്കാം: സോണിയുടെ പുതിയ 'ലിങ്ക്ബഡ്‌സ് ക്ലിപ്പ് ' ഇന്ത്യൻ വിപണിയിൽ

ഇയർബഡ്‌സ് ചെവിക്ക് പുറത്ത് ധരിക്കാമെന്നതിനാൽ ചുറ്റുമുള്ള ശബ്‌ദങ്ങൾ കേൾക്കുന്നതിന് തടസ്സമാവില്ല.

ഫിഫ ലോകകപ്പ് പാനലിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഡച്ച് റഫറി അന്തരിച്ചു.

ഫിഫ ലോകകപ്പ് പാനലിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഡച്ച് റഫറി അന്തരിച്ചു.

ഫിഫ ലോകകപ്പിലെ ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ, ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് നീക്കം ചെയ്തിരുന്നു

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഎം-സിപിഐ നിർണായക ചർച്ച ഇന്ന്

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സിപിഎം-സിപിഐ നിർണായക ചർച്ച ഇന്ന്

എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഇന്ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തും.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥന നടത്തി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരാൻ തേക്കടിയിൽ സർവ്വമത പ്രാർഥന നടത്തി

ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ ഈ വർഷം ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നുവിടാൻ കഴിഞ്ഞിട്ടില്ല

എൽഡിഎഫ് ൻ്റെ ബദൽ ധവളപത്രം ഇന്ന്  പിണറായി വിജയൻ പ്രകാശനം ചെയ്യും

എൽഡിഎഫ് ൻ്റെ ബദൽ ധവളപത്രം ഇന്ന് പിണറായി വിജയൻ പ്രകാശനം ചെയ്യും

സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.