മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതിയെ  വിലക്കി എന്‍എസ്എസ്

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതിയെ വിലക്കി എന്‍എസ്എസ്

എസ് ബി കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി നാളെ ചങ്ങനാശേരിയിലെത്തുന്നത്.

 ഡല്‍ഹി മദ്യനയക്കേസ് : അരവിന്ദ് കെജരിവാളും   മനീഷ് സിസോദിയയും കുറ്റവിമുക്തർ

ഡല്‍ഹി മദ്യനയക്കേസ് : അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി

അത്യാധുനിക യുദ്ധ ഹെലികോപ്റ്ററിൽ സഹപൈലറ്റാകുന്ന ആദ്യ രാഷ്ട്രപതിയായി  ദ്രൗപതി മുർമു

അത്യാധുനിക യുദ്ധ ഹെലികോപ്റ്ററിൽ സഹപൈലറ്റാകുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു

5 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, പാകിസ്ഥാൻ അതിർത്തിയിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലും ചരിത്രപ്രസിദ്ധമായ ശക്തി സ്ഥലിലും ആകാശ യാത്ര നടത്തി

വോളിൻ്റെ  സെഞ്ച്വറി മികവിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി

വോളിൻ്റെ സെഞ്ച്വറി മികവിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കുകയും മൾട്ടി ഫോർമാറ്റ് പരമ്പരയിൽ 6-4 ന് മുന്നിലെത്തുകയും ചെയ്തു

കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കുന്ന ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കുന്ന ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ അടുത്ത ആഴ്‌ച മുതൽ ഈ അലേർട്ട് ലഭ്യമാവും.

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത്   സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.