പ്രത്യാക്രമണങ്ങൾ  തത്സമയം  നിരീക്ഷിക്കാൻ  യുഎസ് നേവിയുടെ എംക്യു 4 സി ട്രൈറ്റണുള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍

പ്രത്യാക്രമണങ്ങൾ തത്സമയം നിരീക്ഷിക്കാൻ യുഎസ് നേവിയുടെ എംക്യു 4 സി ട്രൈറ്റണുള്‍പ്പെടെ ഹോര്‍മുസ് കടലിടുക്കില്‍

അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകള്‍ ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് വിന്യസിച്ചിരിക്കുന്നത്

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇറാൻ-ഇസ്രയേൽ സംഘർഷം : ഇന്ത്യയുടെ നിലപാട് എന്തായിരിക്കും ?

ഇരുരാജ്യങ്ങളുമായും ദശകങ്ങളായുള്ള ദൃഢമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധസാഹചര്യം ഒരു വലിയ നയതന്ത്ര പരീക്ഷണമാണ്.

ക്രൈസ്റ്റ് കോളേജിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമാണ ഉത്‌ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിർവഹിച്ചു

ക്രൈസ്റ്റ് കോളേജിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമാണ ഉത്‌ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിർവഹിച്ചു

കേന്ദ്ര സർക്കാരിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി 9.50 കോടി രൂപക്കാണ് നിർമാണം നടത്തിയത്

ബ്രഹ്മപുരത്ത് സ്ഥാപിച്ചBPCLപാന്റിൻ്റെ  ഉദ്ഘാടന ചടങ്ങിൽ അവകാശ തർക്കം

ബ്രഹ്മപുരത്ത് സ്ഥാപിച്ചBPCLപാന്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ അവകാശ തർക്കം

കേന്ദ്രസര്‍ക്കാര്‍ ഇടപെടിലൂടെയാണ് പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ സിബിജി പ്ലാന്റ് സ്ഥാപിച്ചതെന്നും അതില്‍ രാഷ്ട്രീയമല്ലാത്ത ഇടപെടലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയത്...

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിൽ

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.