എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ജുഡീഷ്യല്‍ അഴിമതി പരാമര്‍ശo: മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി

എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ജുഡീഷ്യല്‍ അഴിമതി പരാമര്‍ശo: മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി

എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പുസ്തകം നീക്കം ചെയ്യുകയും ഹാര്‍ഡ് കോപ്പികളുടെ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തതായി എൻസിഇആർടി

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചര്‍ച്ച ഇന്ന് ജനീവയില്‍

ഒമാന്‍റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും അര്ഘ്‌ചിയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.

'ഇന്‍സ്റ്റ'യിൽ  10 കോടി ഫോളോവേഴ്‌സ്‌ പിന്നിടുന്ന ലോകത്തെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഇന്‍സ്റ്റ'യിൽ 10 കോടി ഫോളോവേഴ്‌സ്‌ പിന്നിടുന്ന ലോകത്തെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 4.32 കോടിയില്‍ അധികം ഫോളോവേഴ്‌സ് നരേന്ദ്ര മോദിക്കുണ്ട്.

വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; സിസിടിവി പരിശോധിച്ച് ആർപിഎഫ്

വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല; സിസിടിവി പരിശോധിച്ച് ആർപിഎഫ്

കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.

   "ഇന്ത്യ വൻശക്തി" : നരേന്ദ്ര മോദിക്ക്  നെസെറ്റിൽ ഉജ്ജ്വല സ്വീകരണമൊരുക്കി നെതന്യാഹു

"ഇന്ത്യ വൻശക്തി" : നരേന്ദ്ര മോദിക്ക് നെസെറ്റിൽ ഉജ്ജ്വല സ്വീകരണമൊരുക്കി നെതന്യാഹു

ലോകവേദിയിലെ മഹാനായ നേതാവും ഇസ്രയേലിൻ്റെ ഉറച്ച സഖ്യകക്ഷിയുമാണ് മോദിയെന്ന് സ്വീകരണ ചടങ്ങിൽ നെതന്യാഹു

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം:പ്രതികളെ പിടികൂടാതെ പോലീസ്

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം:പ്രതികളെ പിടികൂടാതെ പോലീസ്

പാർട്ടി ബ്രാഞ്ച് സെക്രട്ടറിയോട് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചോളം പേർ വരുന്ന പാർട്ടി സംഘം സുശാന്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി ഐസിയുവിൽ : കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആരോഗ്യ മന്ത്രി ഐസിയുവിൽ : കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി