കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു

ആയുർവേദത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കല്യാടിൽ സ്ഥാപനം ഉയർന്നിരിക്കുന്നത്.

കെഎസ്‌യു പ്രതിഷേധം : മന്ത്രിക്ക് സാരമായി പരിക്കേറ്റു , അനങ്ങാൻ കഴിയുന്നില്ലെന്ന്  സ്പീക്കർ  എ എന്‍ ഷംസീര്‍

കെഎസ്‌യു പ്രതിഷേധം : മന്ത്രിക്ക് സാരമായി പരിക്കേറ്റു , അനങ്ങാൻ കഴിയുന്നില്ലെന്ന് സ്പീക്കർ എ എന്‍ ഷംസീര്‍

"ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ല" : നിയമസഭാ സ്പീക്കര്‍

ശബരിമല സ്വർണക്കൊള്ള:  "കേസ് സിബിഐക്ക് വിടണം", മൂന്ന് ആവശ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള: "കേസ് സിബിഐക്ക് വിടണം", മൂന്ന് ആവശ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

"ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്നോ നാലര കിലോ സ്വർണം മോഷ്ടിച്ചതിന് പിന്നിൽ ആരാണെന്നോ കണ്ടെത്താൻ സർക്കാരിനും പൊലീസിനും ഇതുവരെ കഴിഞ്ഞിട്ടില്ല"

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്

മന്ത്രിഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം.

കെ എസ്‌ ഡി വജ്രപ്രഭ : ആഘോഷ രാവിൽ  പ്ളാറ്റിനം ജൂബിലിക്ക് പ്രോജ്ജ്വല സമാപനം

കെ എസ്‌ ഡി വജ്രപ്രഭ : ആഘോഷ രാവിൽ പ്ളാറ്റിനം ജൂബിലിക്ക് പ്രോജ്ജ്വല സമാപനം

കെഡിഎംസി മൈതാനത്ത് പ്രൗഡ ഗംഭീര സദസ്സിനെ സാക്ഷ്യമാക്കി വൈവിധ്യമാർന്ന കലാപ്രകടനങ്ങളോടെ വാർഷികം ആഘോഷപൂർവം നടന്നു

പലിശ രഹിത സ്വർണ്ണ വായ്പ തട്ടിപ്പ്: തലശ്ശേരിയിലെ  സ്ഥാപന ഉടമ കൊച്ചിയിൽ പിടിയിൽ

പലിശ രഹിത സ്വർണ്ണ വായ്പ തട്ടിപ്പ്: തലശ്ശേരിയിലെ സ്ഥാപന ഉടമ കൊച്ചിയിൽ പിടിയിൽ

കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം ടൗൺ പോലീസിൻ്റെ സഹായത്തോടെയാണ് ധർമ്മടം പോലീസ് പിടികൂടിയത്.