എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് ഷായ് ഹോപ്പിന്‍റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിലെത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നേമത്തെ സ്ഥാനാര്‍ഥി.
സമ്മാനങ്ങൾ ദ്രോണാചാര്യ അവാർഡ് ജേതാവായ ശ്രീ ഗണേഷ് പ്രഭാകർ വിതരണം ചെയ്തു
നിയന്ത്രണം വിട്ട ബസ് ത്രിശൂലി നദിയിലേക്ക് മറിയുകയായിരുന്നു.
സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മൊബൈലിലേക്ക് സന്ദേശം ലഭിച്ച ഒന്നിലധികം ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്
തെക്കൻ ലെബനനിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അമേരിക്ക ഏത് നിമിഷവും സൈനിക നടപടി സ്വീകരിക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന പ്രഖ്യാപനം
കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു