ഡല്‍ഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളില്‍ പലതും രൂപകല്‍പന ചെയ്ത ശില്‍പി കൂടിയാണ് എഡ്വിന്‍ ല്യൂട്ടന്‍സ്.
സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടിക്കണമെന്നാണ് ചിലരുടെ ലക്ഷ്യമെന്നും സ്വകാര്യ ആഗോള കുത്തകകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ അടിയറ വെയ്ക്കില്ലെന്നും മന്ത്രി
"ടിവികെ സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ, എല്ലാ ഗ്രാമങ്ങളിലും പോയി ജനങ്ങളെ കാണും"
ഇഫ്‌താർ മാസത്തിൽ പള്ളി അടച്ചിട്ടാൽ നമസ്‌കരിക്കാൻ കഴിയില്ലെന്നും ഇതുവഴി വിദ്യാർഥികളുടെ മതവിശ്വാസങ്ങൾ ലംഘിക്ക പ്പെടുകയാണ് ചെയ്യുന്നതെന്നും വിദ്യാർഥികൾ
സോഷ്യൽ മീഡിയ സുഹൃത്തും അയാളുടെ സഹായിയും മയക്കുമരുന്ന് നല്‍കിയെന്ന് അതിജീവിത മൊഴി നൽകി.
പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുo സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ്
ഒന്നാം ഉത്സവ ദിനത്തിലെ പ്രധാന ചടങ്ങായ കാപ്പുകെട്ടി കുടിയിരുത്തൽ നടന്നു
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നിരിക്കെ, ജീവനക്കാരെ പറ്റിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എൻജിഒ അസോസിയേഷൻ
മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്