ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് -2026 : ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും കൈകോർക്കുന്നതായി സംയുക്ത പ്രഖ്യാപനം
ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ’ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ എഐ ഇംപാക്ട് സമിറ്റിൽ’ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനുമാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ വ്യോമസേനയുടെ മീഡിയം ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിയുടെ ഭാഗമായാണ് ഈ സഹകരണം.
കർഷകർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും സ്വന്തം മാതൃഭാഷയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സഹായിക്കുന്ന മൾട്ടിലിംഗ്വൽ എഐ പ്ലാറ്റ്ഫോം റിലയൻസ് പുറത്തിറക്കും
ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും
ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടില്ലെന്നും സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ
ഇപ്പോൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് തെരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാനുള്ള അപേക്ഷ നൽകാനാവും
കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഏകദേശം 100 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്
ബാബറി മസ്ജിദിൻ്റെ പകർപ്പ് നിർമ്മിക്കുമെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രഖ്യാപനത്തെ പരാമർശിച്ചായിരുന്നു ഹർജി.
നാളെ വൈകിട്ട് 6.59 ന് നവി മുംബൈയിലെ നെരൂൾ(NAVIMUMBAI) സമാജത്തിലെ മൂന്നാം നിലയിലെ ഹാളിൽ അരങ്ങേറും