200ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഡോണ്‍ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ്.

അഖില്‍ മാരാര്‍  ട്വിന്‍റി 20 പാര്‍ട്ടിയിൽ  :  നിയമസഭാതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥനാർത്ഥിയാകും

ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മാരാർ

സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ : നിയമസഭ സ്‌പീക്കർ  ഉൾപ്പെടെ 42 എംഎൽഎമാർക്ക് നോട്ടീസ് അയച്ച് പട്‌ന ഹൈക്കോടതി

ഭരണപക്ഷത്തിലെയും പ്രതിപക്ഷത്തിലെയും 42 എംഎൽഎമാർക്കാണ് കോടതി നോട്ടീസ് അയച്ചത്.

എപ്സ്റ്റീൻ ഫയല്‍ വിവാദം: മുന്‍ ബ്രിട്ടീഷ് രാജകുടുംബാം​ഗം ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സര്‍ അറസ്റ്റിൽ

ലൈംഗിക ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ എല്ലാ പദവികളും പിൻവലിക്കപ്പെട്ടിരുന്നു

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും

കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്