കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അല്‍ക്കു തൻ്റെ വാഹനത്തില്‍ എത്തിച്ച് നല്‍കുമായിരുന്നു.
ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
കെ-ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി
'സേവ് ബോക്സ് ആപ്പി'ൻ്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ
കൊല്ലപ്പെട്ട സ്ത്രീമന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്ന് സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ്
ചികിത്സാ പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾക്ക് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാലാണ് നടപടി
സംസ്ഥാനത്തെ എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗം പരിശോധനകൾ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി എക്സൈസ് ജോയിൻ്റ് കമ്മിഷണര്‍
മദ്യവർജ്ജനമാണ് സർക്കാരിൻ്റെ നയം, മദ്യനിരോധനമല്ല എന്നും രാജേഷ് വ്യക്തമാക്കി.
കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.