സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; സമരം കടുപ്പിക്കാനൊരുങ്ങി ഡോക്റ്റർമാർ, ഇന്ന് മുതല്‍ ബഹിഷ്‌കരണം

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; സമരം കടുപ്പിക്കാനൊരുങ്ങി ഡോക്റ്റർമാർ, ഇന്ന് മുതല്‍ ബഹിഷ്‌കരണം

ഇന്ന് മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിക്കുമെന്ന് കെജിഎംസിറ്റിഎ

ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച വരുത്തി: ഉംറ സർവീസ് കമ്പനികൾക്ക്‌ വിലക്കേർപ്പെടുത്തി സൗദി മന്ത്രാലയം

ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകുന്നതിൽ വീഴ്ച വരുത്തി: ഉംറ സർവീസ് കമ്പനികൾക്ക്‌ വിലക്കേർപ്പെടുത്തി സൗദി മന്ത്രാലയം

കരാർ വ്യവസ്ഥകൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ ഇനിയും കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം

കേരളത്തിലെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് കുറയുന്നു

കേരളത്തിലെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് കുറയുന്നു

പാരിസ്ഥിതിക ആഘാതങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവുമാണ് പുഴകളിലെയും തോടുകളിലെയും ഈ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ

അമേരിക്കയിൽ  കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

സങ്കേത് ശ്രീനിവാസയ്യ,കാലിഫോർണിയ സർവ്വകലാശാലയിലെ കെമിക്കല്‍ ആൻഡ് ബയോമോളിക്യുലർ എൻജിനീയറിങ് ബിരുദാനന്തര ബിരുദം വിദ്യാർത്ഥി

"റമദാൻ: നോമ്പ് മാത്രമല്ല, ആത്മപരിശുദ്ധിയുടെ വിപ്ലവം"

"റമദാൻ: നോമ്പ് മാത്രമല്ല, ആത്മപരിശുദ്ധിയുടെ വിപ്ലവം"

ഖുർആൻ പാരായണം, നിസ്കാരം, ദുആ, ദാനധർമ്മങ്ങൾ എന്നിവ റമദാനിൻ്റെ ആത്മാവായി മാറുന്നു. എന്നാൽ നാം ഈ മാസത്തിൻ്റെ സന്ദേശം ജീവിതത്തിൽ നടപ്പാക്കുന്നുണ്ടോ?