പെരളശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഒരു പുരുഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉപദേശം
ആയിരം ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 'ഗോൾഡ് സിറ്റി' സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഫെബ്രുവരി 25 വരെയാണ് ഘട്ടം ഘട്ടമായുള്ള ടെർമിനല്‍ മാറ്റം.
"ചെന്നിത്തലയെയോ, തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ല"
ഡൽഹിയിൽ ഫെബ്രുവരി 20 വരെ അഞ്ച് ദിവസങ്ങളിലായാണ് ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026 നടക്കുക
കേരളത്തിൽ എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സുരേഷ് ഗോപി
62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും.
ശബരിമല യുവതീപ്രവേശനo: "സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണo" : വിഡി സതീശൻ
"ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമുണ്ടെന്ന് സമ്മതിച്ച് സർക്കാർ സുപ്രീംകോടതിയിൽ പുതിയ അഫിഡവിറ്റ് അടിയന്തരമായി നൽകണം" '