ഇറാനിൽ  പ്രതിഷേധങ്ങളെ തുടർന്നുള്ള  മരണസംഖ്യ 7,002 !

ഇറാനിൽ പ്രതിഷേധങ്ങളെ തുടർന്നുള്ള മരണസംഖ്യ 7,002 !

ജനുവരി 21 നാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് ഇറാൻ ഭരണകൂടം പുറത്ത് വിടുന്നത്. റിപ്പോർട്ടിൽ 3,117 പേർ കൊല്ലപ്പെട്ടതായാണ് പറയുന്നത്

സൂരജ് ലാമയുടെ ദുരൂഹ മരണം :  പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതിയുടെ  ഉത്തരവ്

സൂരജ് ലാമയുടെ ദുരൂഹ മരണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ കോടതിയുടെ ഉത്തരവ്

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും, അതിനാൽ കൊലപാതക സാധ്യതയടക്കം വിശദമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ

കോഴിക്കോട് സർവ്വകലാശാലയ്ക്ക്  സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി.

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം 116 കിലോ എംഡിഎംഎയും 21 ലക്ഷം രൂപയും പിടികൂടി.

പിടികൂടിയത് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ