നരവനെയുടെ പുസ്‌തകം പുറത്തിറക്കിയിട്ടില്ലെന്ന് പ്രസാധകര്‍, നിയമ നടപടിക്കൊരുങ്ങുന്നു

നരവനെയുടെ പുസ്‌തകം പുറത്തിറക്കിയിട്ടില്ലെന്ന് പ്രസാധകര്‍, നിയമ നടപടിക്കൊരുങ്ങുന്നു

'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും എന്നാൽ പുസ്‌തകം ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും പ്രസാധകർ

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്  സമൻസ്

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിന് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ് സമൻസ്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ജയറാമിനോട് ഹാജരാകാൻ ഇഡി സമൻസ് അയച്ചത്

"ട്രെയിൻ യാത്ര ബുദ്ധിമുട്ട്, വീട്ടിൽ അമ്മയെ നോക്കണം....": ഡല്‍ഹി യാത്ര വിവാദത്തില്‍ മറുപടിയുമായി  ആർ. ശ്രീലേഖ

"ട്രെയിൻ യാത്ര ബുദ്ധിമുട്ട്, വീട്ടിൽ അമ്മയെ നോക്കണം....": ഡല്‍ഹി യാത്ര വിവാദത്തില്‍ മറുപടിയുമായി ആർ. ശ്രീലേഖ

നിലവിലെ കൗൺസിലർ പദവിയിൽ ഒതുങ്ങിനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മറ്റ് ഔദ്യോഗിക പദവികളോ സ്ഥാനമാനങ്ങളോ താൻ ലക്ഷ്യമിടുന്നില്ലെന്നും ശ്രീലേഖ

"പാലായിൽ ജയിക്കാം എന്ന് സ്വപ്‌നം പോലും ജോസ് കെ മാണി കാണേണ്ട" : മാണി സി കാപ്പൻ

"പാലായിൽ ജയിക്കാം എന്ന് സ്വപ്‌നം പോലും ജോസ് കെ മാണി കാണേണ്ട" : മാണി സി കാപ്പൻ

വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി കാപ്പന്‍

ആർമി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം : ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ആർമി ജനറൽ എം എം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം : ഡൽഹി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു