ഡോംബിവലി എംഎൽഎ രവീന്ദ്ര ചവാൻ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകുന്നേരം 4.30ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യസ്നേഹികളും പങ്കെടുക്കുന്ന 'സാഹിത്യസദസ്സി'ൽ അദ്ദേഹം സംവദിക്കും
'സ്‌കില്‍സ് ആഡ്‌വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പി'ലേക്കാണ് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്
ഒരു കേസിൻ്റെ വാദത്തിനായി കോടതിയേക്ക് പോകുന്ന വഴിയ്ക്കാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും ഇവി ശ്രീധരൻ്റെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയത്
ദക്ഷിണ റെയിൽവേ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.
നാളെ ഒമാനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചര്‍ച്ച.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി,പോസ്റ്റ്മോർട്ടം നടപടിയും പൂർത്തീകരിച്ചു