മാവേലിക്കര മണ്ഡലത്തിൽ വിജയിച്ച ഏക കോൺഗ്രസുകാരൻ
സത്യാഗ്രഹമിരുന്ന എംഎൽഎമാരെയും കൂട്ടി സഭയ്ക്കകത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയാണ് പ്രതിപക്ഷം എത്തിയത്.
ഐ.എ.എസ്, ഐ.എഫ്.എസ് എന്നീ ഉന്നത തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇനി വീണ്ടും സിവിൽ സർവീസ് പരീക്ഷ എഴുതാൻ സാധിക്കില്ല
ദ്വാരപാലക കേസിൽ നേരത്തെ ജാമ്യം ലഭിച്ച പോറ്റിക്ക് കട്ടിളപ്പാളിക്കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതനാകും
ദേശീയപാത 66-ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ നടാലിൽ അടിപ്പാത വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
സമുദായ സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്
ഫെബ്രു:8ന് രാവിലെ 4 30 ന് തായമ്പകയ്ക്കു ശേഷം5.30ന് തിരുവപ്പന പുറപ്പാടും ദർശനവും
ബന്ധം ഉഭയ സമ്മതത്തോട് കൂടിയായിരുന്നു, ലൈംഗിക അതിക്രമ പരാതി നില്‍ക്കില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി കോടതിയെ സമീപിച്ചിരുന്നത്
അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.