വിദ്വേഷ പ്രസംഗ കേസ്; ഡിഎംകെയ്ക്ക്  തിരിച്ചടി, അമിത് മാളവ്യയ്ക്ക് എതിരെയുള്ള കേസ് റദ്ദാക്കി

വിദ്വേഷ പ്രസംഗ കേസ്; ഡിഎംകെയ്ക്ക് തിരിച്ചടി, അമിത് മാളവ്യയ്ക്ക് എതിരെയുള്ള കേസ് റദ്ദാക്കി

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ പരാമർശം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് അമിത് മാളവ്യയ്ക്ക് എതിരെ നൽകിയ കേസാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്

സ്വര്‍ണക്കൊള്ള: എ. പത്മകുമാർ  ഉള്‍പ്പടെയുള്ള  മറ്റ് പ്രതികളുടെ സ്വത്ത്  കണ്ടുകെട്ടാനൊരുങ്ങി ഇഡി

സ്വര്‍ണക്കൊള്ള: എ. പത്മകുമാർ ഉള്‍പ്പടെയുള്ള മറ്റ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി ഇഡി

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി വിലവരുന്ന സ്വത്തുകള്‍ മരവിപ്പിച്ചതിന് തുടർച്ചയാണ് ഇ ഡിയുടെ നീക്കം

എആർ റഹ്‌മാനെക്കുറിച്ചു പറഞ്ഞത്  മാറ്റിപ്പറഞ് സംവിധായകൻ രംഗോപൽ വർമ്മ

എആർ റഹ്‌മാനെക്കുറിച്ചു പറഞ്ഞത് മാറ്റിപ്പറഞ് സംവിധായകൻ രംഗോപൽ വർമ്മ

തന്‍റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് രാംഗോപാല്‍ വര്‍മ

കെ റെയിലല്ല ; കേരളത്തിന് ഇനി ഇ .ശ്രീധരൻ്റെ പാത മതിയെന്ന് കേന്ദ്രം

കെ റെയിലല്ല ; കേരളത്തിന് ഇനി ഇ .ശ്രീധരൻ്റെ പാത മതിയെന്ന് കേന്ദ്രം

കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി.