എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്ന് ഡി.സി.സി പ്രസിഡന്റ്
വിരമിക്കുന്നത് , 608 ദിവസങ്ങളോളം ബഹിരാകാശത്ത് ചെലവഴിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ വിസ്മയം
നീണ്ട 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്.
ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്.
വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പിടികൂടിയത് .
ദ്വാരപാലക ശില്‍പത്തിലെയും കട്ടിളയിലെയും സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാൻ വേണ്ടി പത്മകുമാർ രേഖകളിൽ കൃത്രിമം നടത്തി
യമുനാനഗർ ജില്ലയിലെ ഛപ്പർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കലാവാദ് ഗ്രാമത്തിൽ ഇന്നലെആയിരുന്നു സംഭവം
കപ്പൽ വെനസ്വേലയിൽ നിന്ന് എണ്ണ കടത്തിയെന്നാണ് യുഎസ് സതേൺ കമാൻഡിൻ്റെ പോസ്റ്റിൽ ആരോപിക്കുന്നത്.
ശരീരഭാരം കുറയ്ക്കുന്നതിനായി നാട്ടിലെ മരുന്ന് കടയില്‍ നിന്ന് വെങ്ങാരം (ബോറാക്‌സ്) ആയിരുന്നു കലയരസി വാങ്ങി കഴിച്ചത്.