മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പാൽഘർ കളക്ടറേറ്റിൽ അനിശ്ചിതകാല ധർണ നടത്തുമെന്ന് അശോക് ധവാലെ
ബെവ്കോയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട രണ്ടാമത്തെ പൊതുതാൽപ്പര്യ ഹർജി കോടതിയുടെ വിമർശനം
സീറ്റ് മാട്രിക്സ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയാണ് അഖിലേന്ത്യാ തലത്തിലുള്ള പ്രവേശനത്തിനുള്ള അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചത്.
കർഷക റാലിയും പൊതുയോഗവും നടത്തി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കിഫയുടെ നിലപാട് പ്രഖ്യാപിക്കും
ചെങ്ങന്നൂരിൽ ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്
22 ന് മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും
നദിയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് യുവാവിൻ്റെ മൃതദേഹം ദൃശ്യമായത്.
"കേന്ദ്രം ഭരിക്കുന്നത് ബിജെപിയല്ലേ , നിങ്ങൾ വിചാരിച്ചാൽ നിയമഭേദഗതി കൊണ്ടുവന്ന് ശബരിമല പ്രശ്നം അവസാനിപ്പിക്കരുതോ?"