തന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 11 കിലോയുടെ സ്വർണം പൂശിയ  'വാജിവാഹനം

തന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 11 കിലോയുടെ സ്വർണം പൂശിയ 'വാജിവാഹനം

എസ്ഐടി സംഘം തന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.

കേരളത്തിന് അവഗണന : 9 റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ

കേരളത്തിന് അവഗണന : 9 റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ

തമിഴ്നാട്, അസം, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം : നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട  വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മന്ത്രി

ഗുരുവായൂർ ദേവസ്വം : നിയമനാധികാരം മാനേജിങ് കമ്മിറ്റിക്ക് വിട്ട വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മന്ത്രി

നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിൻ്റെ നിര്‍ണായക തീരുമാനം

ബോംബെ കേരളീയ സമാജം ദേശീയ യുവജന ദിനം ആഘോഷിച്ചു

ബോംബെ കേരളീയ സമാജം ദേശീയ യുവജന ദിനം ആഘോഷിച്ചു

സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ സാംസ്കാരിക സമ്മേളനവും സംഗീതവേദിയുമരങ്ങേറി.