മൂന്ന് അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധം വിച്‌ഛേദിക്കുകയാണെന്ന്  ഇസ്രയേൽ

മൂന്ന് അന്താരാഷ്‌ട്ര സംഘടനകളുമായുള്ള ബന്ധം വിച്‌ഛേദിക്കുകയാണെന്ന് ഇസ്രയേൽ

കഴിഞ്ഞ ആഴ്‌ചയാണ് 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയിരുന്നു . ഇതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ ചുവടുമാറ്റം.

മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് : നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന്റെ മൂന്ന് ബന്ധുക്കൾ മത്സര രംഗത്ത്

മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് : നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന്റെ മൂന്ന് ബന്ധുക്കൾ മത്സര രംഗത്ത്

നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാതിരിക്കാൻ റിട്ടേണിംഗ് ഓഫീസറെയും പോലീസിനെയും നിർബന്ധിക്കുകയും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും എട്ട് സ്ഥാനാർത്ഥികൾ ആരോപിച്ചിരുന്നു

ഗ്രീൻലാൻഡ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചും ഡെന്മാര്‍ക്കിനെ ഭീഷണിപ്പെടുത്തിയും ഡൊണാള്‍ഡ് ട്രംപ്.

ഗ്രീൻലാൻഡ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചും ഡെന്മാര്‍ക്കിനെ ഭീഷണിപ്പെടുത്തിയും ഡൊണാള്‍ഡ് ട്രംപ്.

ദ്വീപ് ഏറ്റെടുക്കാനുള്ള ട്രംപിൻ്റെ തുടർച്ചയായ ശ്രമങ്ങൾക്കിടെയാണ് നിലപാടുമായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി എത്തിയത്.