മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്
ഇടിച്ചിട്ടുനിർത്താതെ പോയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നാടകം പൊളിഞ്ഞത്
പ്രമുഖനേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനായി അദ്ദേഹത്തിൻ്റെ വസതിയിലെത്തി
ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് പുരുഷ ദേശീയ ടീം ഇന്ത്യയിലേക്ക് പോകാൻ ബാധ്യസ്ഥരാണെന്ന് ഐസിസി ബിസിബിക്ക് മുന്നറിയിപ്പ് നൽകി
മുപ്പത്തെട്ട് രാജ്യങ്ങളാണ് ആകെ പട്ടികയില്‍ ഉള്ളത്.ഇതോടെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മിക്കവര്‍ക്കും അമേരിക്കന്‍ വിസ എന്നത് ഒരു സ്വപ്‌നമായി മാറും.
വാർഡിൻ്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് തന്റെ സ്ഥാനാർഥിത്വമെന്ന് നാരായണൻ നമ്പ്യാർ
"BJPയുടേയും അവരുടെ രണ്ട് സഖ്യകക്ഷികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രഹസനമാണ് - പണം എറിഞ്ഞ് വോട്ടർമാരെ വാങ്ങി തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പൂർണ്ണമായും കൃത്രിമം കാണിക്കുകയാണ് അവർ"
രണ്ട് പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ വളകളാണ് സംഘം കവർന്നത്.
ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടെയും മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിന്‍റെയും റിമാന്‍ഡ് കാലാവധി ഇന്ന്അവസാനിക്കും