പ്രതിഷേധങ്ങൾ  സംഘർഷാവസ്ഥയിൽ : ഇറാനിലെ ഇന്ത്യൻ പൗരന്മാർ സുരക്ഷിതരെന്ന് ഇറാൻ അംബാസഡർ

പ്രതിഷേധങ്ങൾ സംഘർഷാവസ്ഥയിൽ : ഇറാനിലെ ഇന്ത്യൻ പൗരന്മാർ സുരക്ഷിതരെന്ന് ഇറാൻ അംബാസഡർ

ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം യാത്രാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അംബാസഡറുടെ വിശദീകരണം