പെരളശ്ശേരി, മുണ്ടലൂരിൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് കെ. റീജ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന അനുശോചന യോഗത്തിൽ സംഘടനാപ്രതിനിധികകളും പങ്കെടുത്തു.
"രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ന്ധിച്ചും പണം നല്കി സ്വാധീനിച്ചും പത്രിക പിൻവലിപ്പിച്ചു "
പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്.
"കാവല്ക്കാര് ഒരു കാര്യം ഓര്‍ക്കണം. ഗേറ്റ് കീപ്പര്‍മാരെ കാണാന്‍ അല്ല പെരുന്നയില്‍ വരുന്നത് "
"ലവ് ജിഹാദ് നടക്കുന്നുണ്ടെങ്കിൽ അവർ എന്തുകൊണ്ടാണ് പാർലമെൻ്റിൽ അതിൻ്റെ കണക്ക് അവതരിപ്പിക്കാത്തത്.?"
എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്
നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് അന്യേഷണസംഘം നൽകുന്നത്