കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി
2005ല്‍ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം ധ്യാന്‍ചന്ദ് അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അപകീർത്തികരമായ രീതിയില്‍ അശ്ലീല കുറിപ്പുകളോടെയാണ് ഹഫീസയുടെ ചിത്രങ്ങള്‍ പ്രതി പ്രചരിപ്പിച്ചത്
യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യമായിരിക്കാമെന്ന് കൊല്ലപ്പെട്ട നികിതയുടെ പിതാവ്
കുറ്റം തെളിയിക്കപ്പെട്ടാൽ മഡുറോയ്ക്കുംഭാര്യയ്ക്കും ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിച്ചേക്കാം
സർക്കാരിന് ദേവസ്വം ബോർഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ബോർഡ് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും കടകംപള്ളി
ഇരയ്ക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും തിരുനെൽവേലി ജില്ലാ പോക്സോ കോടതി
ഭാരതി രാജയുടെ ആരോഗ്യ നില തൃപ്തിക്കരമാണെന്ന് ആശുപത്രി അധികൃതര്‍