പുടിൻ ഇന്ത്യയില്‍;  എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള  ചർച്ചയുണ്ടാകും.

പുടിൻ ഇന്ത്യയില്‍; എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയുണ്ടാകും.

ണ്ട് ബില്യൺ ഡോളറിൻ്റെ അന്തർവാഹിനി കരാറടക്കം പ്രധാനപ്പെട്ട പ്രതിരോധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കു‌മെന്ന് പ്രതീക്ഷിക്കുന്നു

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തിയത് മലയാളി

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തിയത് മലയാളി

വ്യോമസേനയിലെ വിങ് കമാന്‍ഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോര്‍ജാണ് രാഷ്ട്രപതിയെ ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.