രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  ഇന്ന് വിധി പറയും.

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.

ഡിജിറ്റൽ രേഖകൾ ഹാജരാക്കുന്നതിന് വേണ്ടിയാണ് വാദം ഇന്നത്തേക്ക് മാറ്റിയത്.അതേസമയം രാഹുലിൻ്റെ അറസ്‌റ്റ് കോടതി തടഞ്ഞിട്ടില്ല

HIVയെ നിയന്ത്രിക്കാൻ പുതിയ വഴി; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

HIVയെ നിയന്ത്രിക്കാൻ പുതിയ വഴി; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

വാക്സിനുകൾ, ആൻ്റിബോഡികൾ, പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകൾ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ചീഫ് സെക്രട്ടറി ഉൾപ്പെടെ 5 ഐഎഎസ് ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ്

ചീഫ് സെക്രട്ടറി ഉൾപ്പെടെ 5 ഐഎഎസ് ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യത്തിന് നോട്ടിസ്

024 നവംബർ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചത്

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്‌മന്‍ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി