ബംഗളൂരുവിലെ വിമാനത്താവളത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും ബോംബ് ഭീഷണി: അന്വേഷണം ശക്തമാക്കി പൊലീസ്

ബംഗളൂരുവിലെ വിമാനത്താവളത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും ബോംബ് ഭീഷണി: അന്വേഷണം ശക്തമാക്കി പൊലീസ്

ഓറിയണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത്, മാൻട്രി സ്ക്വയർ മാള്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി

SNMS വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ കെ. എൻഅന്തരിച്ചു

SNMS വാശി യൂണിറ്റ് മുൻ സെക്രട്ടറി രവീന്ദ്ര പണിക്കർ കെ. എൻഅന്തരിച്ചു

ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് മുൻ സെക്രട്ടറിയും കൊല്ലം കടവൂർ കുരിപ്പുഴ കുറ്റിക്കാട്ടുവിളയിൽ കുടുംബാംഗവുമാണ്

ട്രംപ് ഭരണകൂടത്തിൻ്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്‌ന്‍ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി

ട്രംപ് ഭരണകൂടത്തിൻ്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്‌ന്‍ പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കി

"ഏതൊരു സമാധാന പദ്ധതിയും യൂറോപ്യന്മാരുടെ പിന്തുണയോടെ മാത്രമേ അന്തിമമാക്കാൻ കഴിയൂ"

കെഎസ്ഇബി ഉപഭോക്താക്കൾക്ക് ആശ്വാസം; ഡിസംബറിലെ കറന്റ് ബില്ലിൽ ഇന്ധന സർചാർജ് കുറയും

കെഎസ്ഇബി ഉപഭോക്താക്കൾക്ക് ആശ്വാസം; ഡിസംബറിലെ കറന്റ് ബില്ലിൽ ഇന്ധന സർചാർജ് കുറയും

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജാണ് കുറച്ചിരിക്കുന്നത്.