മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍, അഡ്വ. ദീപാ ജോസഫ്, രാഹുല്‍ ഈശ്വറും പ്രതികളാണ്.
രാഹുലിനെതിരെ മൊഴി നല്കിയ ശേഷമാണ് തനിക്കെതിരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളെക്കുറിച്ച് യുവതി പരാതി നല്‍കിയത്
എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ പ്രതിപക്ഷം SIR ൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു
02 മത്തെ പന്തിൽ നിന്നാണ് കോഹ്ലി തൻ്റെ കരിയറിലെ 83-ാം സെഞ്ചുറി നേടിയത്
ഫോം പൂരിപ്പിച്ചാൽ എല്ലാ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്ന് യുവതി കരുതിയിരുന്നു
തിരുപ്പത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്
നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും
ഓൺലൈനിലും രെജിസ്റ്റർ ചെയ്യാം