സ്ഥാനാർഥി ജയിലിൽ, പുറത്ത് വമ്പൻ പ്രചാരണം: ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ട്  വികെ നിഷാദ് ഹൈക്കോടതിയെ സമീപിച്ചു

20 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട സ്ഥാനാർത്ഥിയുടെ ആവശ്യത്തിൽ ഡിസംബർ എട്ടിന് കോടതി തീരുമാനമെടുക്കും

തദ്ദേശ തിരഞ്ഞെടുപ്പ്  :  ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രം സഹായിക്കാം  എന്ന ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.

ഇനി കർണാടകയിലെയും കേരളത്തിലെയും കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യമാകും : റഡാർ സംവിധാനം മംഗളൂരുവിൽ പ്രവർത്തനക്ഷമമായി

കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.

"രാഹുലിനെപോലുള്ള   ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നുവരുന്നത് സിപിഎം ഭീതിയോടെ കാണുന്നു" : 'വീക്ഷണം'

തെരഞ്ഞെടുപ്പടുക്കുമ്പോൾ സിപിഎമ്മിൽ പടർന്നുപിടിക്കുന്ന അതിസാരവും ഛർദിയുമാണ് വ്യാജ ലൈംഗിക ആരോപണങ്ങളെന്ന് കോൺഗ്രസ്സ് മുഖപത്രം