മണ്ഡല മാസത്തിൽ ദിവസവും 5000ത്തോളം പേർക്ക് അന്നദാനം നൽകുന്ന പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി

മണ്ഡല മാസത്തിൽ ദിവസവും 5000ത്തോളം പേർക്ക് അന്നദാനം നൽകുന്ന പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി

75ൽ ശിവദാസ് എന്ന ശിവഗുരുവിൻ്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ സത്കർമ്മം ഇന്ന് 51 വർഷമായി തുടരുകയാണ്.

"ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ല, ഇത് പൊലീസിൻ്റെ ക്രൂരത"-പാക്‌ ഭരണകൂടത്തിന് എതിരെ സഹോദരി

"ഇമ്രാൻ ഖാനെ കാണാൻ അനുവദിക്കുന്നില്ല, ഇത് പൊലീസിൻ്റെ ക്രൂരത"-പാക്‌ ഭരണകൂടത്തിന് എതിരെ സഹോദരി

ഇമ്രാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്ന് നൊറീൻ നിയാസി

വസായ് ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

വസായ് ഫൈൻ ആർട്സ് സൊസൈറ്റി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

അക്ബർ ട്രാവൽസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസർ, സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ രാജീവ് രാജൻ എന്നിവർക്ക് 'വസായ് ഫൈൻ ആർട്സ് പുരസ്കാരം'.

'സപ്ലൈയാക്-2025' : സ്‌മരണകൾ പങ്കുവെക്കാനും പ്രായത്തെ മറക്കാനും അവർ വീണ്ടും ഒത്തുചേർന്നു !

'സപ്ലൈയാക്-2025' : സ്‌മരണകൾ പങ്കുവെക്കാനും പ്രായത്തെ മറക്കാനും അവർ വീണ്ടും ഒത്തുചേർന്നു !

മുംബൈയിലെ 'ഡപ്യൂട്ടികൺട്രോളർ ഓഫ് അക്കൗണ്ട്സ് സപ്ലൈ ഓഫീസ്‌ ' ഉദ്യോഗസ്ഥരുടെ സ്നേഹസംഗമം

ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി കാമ്പസ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിവുള്ള സ്കൈറൂട്ടിൻ്റെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റായ വിക്രം-I അനാച്ഛാദനം ചെയ്‌തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ കേന്ദ്രങ്ങളായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ കേന്ദ്രങ്ങളായി

ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി

നോർക്ക കെയര്‍ ഇൻഷുറൻസ് പദ്ധതി: രജിസ്‌ട്രേഷൻ അവസാനിക്കാൻ  ഇനി ദിവസങ്ങൾ മാത്രം

നോർക്ക കെയര്‍ ഇൻഷുറൻസ് പദ്ധതി: രജിസ്‌ട്രേഷൻ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

രാജ്യത്താദ്യമായാണ് പ്രവാസികൾക്കായി ഒരു സർക്കാർ സമാനതകളില്ലാത്ത ഇത്തരമൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.