കർണാടകയിലെ അധികാര തർക്കം ഇല്ലാതാകുമോ? സിദ്ധരാമയ്യ ഡി.കെ. ശിവകുമാറിനെ പ്രഭാതഭക്ഷണത്തിനിടെ ഉഭയകക്ഷി ചർച്ചകൾക്ക് ക്ഷണിച്ചു

തർക്കം തുടരുന്നതിനിടെ ഡി.കെ. ശിവകുമാര്‍ 'സോണിയാ ഗാന്ധി അധികാരം ത്യജിച്ചു' എന്ന വിഷയം ഓര്‍മിപ്പിച്ച് രംഗത്തെത്തി.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് സൂചന: അന്വേഷണം ശക്തമാക്കി പൊലീസ്

നേരത്തെ രാഹുല്‍ സംസ്ഥാനം വിട്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

മുഖ്യമന്ത്രി സ്ഥാനം: കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടും

രണ്ടുദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബുക്കിങ്ങ് തീയതിയും സമയവും മാറിയാല്‍ പ്രവേശനമില്ല;  നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഹൈക്കോടതി

"ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതി"