ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ടിടത്തും LDFസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു
അധ്യാപകനെതിരായ ഗുരുതര ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു
തുക ലഭ്യമാക്കാൻ സഹായിക്കുന്നതിനായി തൻ്റെ പാർട്ടി സംസ്ഥാനത്തെ എല്ലാ വീടുകളിലും നേരിട്ട് എത്തിച്ചേരുമെന്നും പി.കെ.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ ദിവസം സ്വർണക്കടയിൽ മോഷണ ശ്രമം നടത്തിയത്.
ദീർഘകാലം തലശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ചെയർമാനായിരുന്ന മുതിർന്ന കോൺഗ്രസ്സുകാരൻ
ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
അഞ്ച് യാത്രക്കാർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തം"വെറും അപകടം" മാത്രമാണെന്ന വാദം കോടതിഅംഗീകരിച്ചില്ല
രാജ്യത്താകെ 9 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ മരിച്ചെന്നാണ് കണക്ക്.