അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍.

അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍.

കയ്പമംഗലം കൂരിക്കുഴി സ്‌കൂളില്‍ അധ്യാപികയായി ജോലി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു

തൃശൂർ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനേയും ഡ്രൈവറേയും വെട്ടിപരിക്കേൽപ്പിച്ചത് ക്വട്ടേഷൻ സംഘം

തൃശൂർ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനേയും ഡ്രൈവറേയും വെട്ടിപരിക്കേൽപ്പിച്ചത് ക്വട്ടേഷൻ സംഘം

കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്

RCOMനും ഗ്രൂപ്പ് സ്ഥാപനങ്ങൾക്കുമെതിരായ അന്വേഷണത്തിൽ ED 1,452 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

RCOMനും ഗ്രൂപ്പ് സ്ഥാപനങ്ങൾക്കുമെതിരായ അന്വേഷണത്തിൽ ED 1,452 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കണ്ടുകെട്ടിയ സ്വത്തുക്കളിൽ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡിഎകെസി), നവി മുംബൈയിലെ മില്ലേനിയം ബിസിനസ് പാർക്ക് എന്നിവിടങ്ങളിലെ കെട്ടിടങ്ങളും പൂനെ, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലെ പ്ലോട്ടുകളും...

വിജയ് വീണ്ടും ജനങ്ങളിലേയ്ക്ക്   ; സേലത്തെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു

വിജയ് വീണ്ടും ജനങ്ങളിലേയ്ക്ക് ; സേലത്തെ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു

കരൂരിൽ, റാലിക്കിടെയുണ്ടായ ദുരന്തത്തിന് ശേഷമാണ് പാർട്ടി വീണ്ടും പൊതുപരിപാടികളിലേക്ക് കടക്കുന്നത്.

ലോക്കൽ ട്രെയിനിൽ ഭാഷാതർക്കം : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

ലോക്കൽ ട്രെയിനിൽ ഭാഷാതർക്കം : ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു

ഹിന്ദി-മറാത്തി ഭാഷാ തർക്കത്തെത്തുടർന്ന് ഒരു കൂട്ടം ആളുകൾ അർണവിനെ മർദ്ദിച്ചിരുന്നു