കരൂരിൽ, റാലിക്കിടെയുണ്ടായ ദുരന്തത്തിന് ശേഷമാണ് പാർട്ടി വീണ്ടും പൊതുപരിപാടികളിലേക്ക് കടക്കുന്നത്.
ഹിന്ദി-മറാത്തി ഭാഷാ തർക്കത്തെത്തുടർന്ന് ഒരു കൂട്ടം ആളുകൾ അർണവിനെ മർദ്ദിച്ചിരുന്നു
വാദ്രയ്ക്കെതിരെ മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ
ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ച നീതിന്യായ പ്രക്രിയയെ വാസെദ് ശക്തമായി വിമര്‍ശിച്ചു
കണക്കുകള്‍ പ്രകാരം 2025-ല്‍ 3,13,000 മുസ്ലിങ്ങളാണ് ടെക്സസില്‍ ഉള്ളത്.
"തൃണമൂൽ കോൺഗ്രസിന് വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്ക": ബിജെപി
2022ലും 2023ലുമായി 40 കാരനായ പിതാവ് മൂന്നു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്
ചരിത്ര പഠന ക്ലാസിൻ്റെ സമാപനവും വിജയികൾക്കുള്ള സമ്മാനദാനവും നവം:23ന്