സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍

സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍

സിപിഐ വിട്ടുവെന്നും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചതായും ശ്രീനാദേവി നവംബര്‍ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്

ബിഹാര്‍ : ബിജെപിക്ക് 16, ജെഡിയുവിന് 14 മന്ത്രിമാര്‍ :  മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ : ബിജെപിക്ക് 16, ജെഡിയുവിന് 14 മന്ത്രിമാര്‍ : മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും

റാമോജി റാവുവിൻ്റെ സ്മരണാർഥം പ്രഥമ ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

റാമോജി റാവുവിൻ്റെ സ്മരണാർഥം പ്രഥമ ദേശീയ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

യുഎൻ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ മെഷീൻ ഗണ്‍ പ്രയോഗം: ഇസ്രയേലിന് താക്കീത്

യുഎൻ സമാധാന സേനാംഗങ്ങള്‍ക്ക് നേരെ മെഷീൻ ഗണ്‍ പ്രയോഗം: ഇസ്രയേലിന് താക്കീത്

പലസ്‌തീൻ വിഷയത്തില്‍ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടരുന്നതിനിടെയാണ് യുഎൻ സമാധാന സേനയ്‌ക്ക് നേരെയുള്ള ഈ കടന്നുകയറ്റം

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെകണ്ടെത്തി

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം : പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെകണ്ടെത്തി

ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴ്പ്പെടുത്തിയതും, സുഹൃത്ത് അർച്ചനയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ഈ അതിഥി തൊഴിലാളിയായിരുന്നു