വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ദേവരഥ സംഗമം കാണുന്നത് ശ്രേഷ്ഠവും പുണ്യവും എന്നാണ് വിശ്വാസം
അനീഷ് ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു
പ്രസവത്തെക്കുറിച്ച് യുവതി അറിഞ്ഞിരുന്നില്ല എന്നതാണ് വിചിത്രമായ കാര്യം
എൻജിഒ യൂണിയനും ജോയിൻ്റ് കൗണ്‍സിലും അധ്യാപക സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേരും.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
ഇന്ന് മുതലാണ് സ്റ്റേഷൻ്റെ നാല് കവാടകങ്ങളും യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്.
ട്രെയിനിൽ നിന്നും അരക്കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി
മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് സംയോജിത കൺട്രോൾ റൂം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ.
ന്യൂപ്ലി മൗത്തിലെ മലയാളിയായ ജോബിൻ ജോർജിന്റെ വീട്ടിലെ മലയാളം ലൈബ്രറിയിൽ നടന്ന ശിശുദിനം ആഘോഷിച്ചു.