കൊല്ലപ്പെട്ട പ്രസാദും പ്രതി പ്രമോദും ഒരേ വീട്ടിലാണ് താമസം. ഇരുവരും അവിവാഹിതരാണ്.
രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹൻലാലിന്റെ കൈവശമുള്ളത്.
സംസ്കാരച്ചടങ്ങുകൾക്കിടെ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി കവി മുഹമ്മദ് റസൂലി ഉറക്കെ മുദ്രാവാക്യം വിളിച്ചു
വെറും 5.3 ലക്ഷം ജനസംഖ്യയുള്ള രാജ്യം ആദ്യമായി ലോകകപ്പിന് യോഗ്യത നേടി റൗണ്ട് ഓഫ് 32വരെ എത്തി
ക്യാൻസർ ലക്ഷണങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം ഉണ്ടായാൽ മാത്രമേ രോഗത്തെ നേരത്തെ പ്രതിരോധിക്കാൻ സാധിക്കൂ
ആത്മഹത്യയ്ക്കു ശ്രമിച്ച സഹപ്രവര്‍ത്തക വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചിരുന്നു.
ആമിർഖാൻ്റെ മൂന്നാം വിവാഹമാണിത്
ജൂലൈ 5 മുതൽ 2027 മാർച്ച് 27 വരെയുള്ള നീണ്ട കാലയളവിലെ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക.