എംഎൽഎമാരും പാർട്ടി പ്രവർത്തകരും എത്തിയില്ല; മധുരയിൽ ചടങ്ങ് ബഹിഷ്കരിച്ച് ടിവികെ മന്ത്രി നിർമൽ കുമാർ

പുസ്തക പ്രകാശന ചടങ്ങിലേക്കാണ് മന്ത്രി നിർമൽ കുമാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്

അൻസിബയുടെ പരാതിയിൽ ലക്ഷ്‌മിപ്രിയയ്ക്കും ഭർത്താവിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം

തൂപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.

നിലപാട് മാറ്റി : ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി നീട്ടി നൽകി UDF സർക്കാർ

തെരഞ്ഞെടുപ്പിന് മുമ്പ് ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്.

യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കനാലിൽ തള്ളി:

ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, യുവതിയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 ചെറുമകൻ കൊല്ലപ്പെട്ട  വാർത്ത വലിയ ആഘാതമായി !, കേതൻ അഗർവാളിൻ്റെ  മുത്തച്ഛൻ മരണപ്പെട്ടു

ജൂൺ 15-ന് പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതൻ അഗർവാൾ മരിച്ചത്