പദ്ധതി നിലവിൽ വന്നതോടെ, തൃശൂർ ജില്ലയിൽ മാത്രം 200-ലധികം സ്വകാര്യ ബസുകളാണ് ഈ മാസം മുതൽ സർവീസ് പൂർണ്ണമായും നിർത്തിവച്ചത്.
പുസ്തക പ്രകാശന ചടങ്ങിലേക്കാണ് മന്ത്രി നിർമൽ കുമാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്
തൂപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
അദാനിയെയും പിഎം ശ്രീയെയും ബന്ധപ്പെട്ടല്ല തന്നെ പാർട്ടി പുറത്താക്കിയതെന്ന് കുഞ്ഞികൃഷ്ണന്
പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് കട്ടിലുകൾ കൊണ്ടുപോകാൻ എത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്.
ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, യുവതിയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജൂൺ 15-ന് പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടാണ് കേതൻ അഗർവാൾ മരിച്ചത്
ഏറ്റുമുട്ടിയത് എംബാപ്പെയെ തുടർച്ചയായി ഫൗൾ ചെയ്തതിനെ ചൊല്ലി