അനുസ്മരണ യോഗം ചരമദിനത്തിൽ ഡോംബിവ്ലി ഈസ്റ്റിലുള്ള കേരളീയസമാജം ഹാളിൽ നടന്നു
1988ൽ കോട്ടയത്തിൻ്റെ എംബി ശ്രീജിത്തിൻ്റെ പേരിലുണ്ടായിരുന്ന 10.90 സെക്കൻഡ് എന്ന റെക്കോഡാണ് അതുൽ തിരുത്തി കുറിച്ചത്
അപകടസമയത്ത് ബസിൽ 39 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിൽ 12 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്വർണം കടത്തുന്നതിന് സൗകര്യങ്ങൾ ഒരുക്കി നൽകിയത് മുരാരി ബാബുവാണെന്നാണ് പ്രധാന ആരോപണം
അറബിക്കടലിലെ രണ്ടു ന്യൂനമർദങ്ങൾ ഒന്നായി മാറാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ കാണുന്നു.
പുതിയ വ്യവസ്ഥകള്‍ നവംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനകാര്യ മന്ത്രാലയം
പിഎം ശ്രീ പദ്ധതിയെക്കുറിച്ച് അറിയാം
സർവകലാശാലയിൽ പുതിയ കോഴ്സുകൾ
സഹായികളെ അനുവദിക്കുന്ന വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി